ബാങ്കിംഗ് പ്രവർത്തനങ്ങളുടെയും വായ്പാ പദ്ധതികളുടെയും അവലോകനം

ഇന്ത്യയിലെ ബാങ്കിംഗ് പ്രവർത്തനങ്ങളെയും വായ്പാ പദ്ധതികളെയും കുറിച്ച് അറിയുക.

ഈ ലേഖനം ഒരു ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ബാങ്കുകളുടെ തരങ്ങൾ, വിവിധതരം ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ വാഗ്ദാനം ചെയ്യുന്ന വായ്പ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നു.